UAE May Resume Flights For Indians Having Valid Work And Residency Permit | Oneindia Malayalam

2020-07-10 125

UAE May Resume Flights For Indians Having Valid Work And Residency Permit, Reports
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഈ സാഹചര്യത്തില്‍ യുഎഇയില്‍ സാധുതയുള്ള റെസിഡന്‍സ് വിസയോ വര്‍ക്ക് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്കായി ചില വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ യുഎഇ തയ്യാറാവുന്നത്. ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Videos similaires